Siju Rajan
Siju Rajan
  • Видео 494
  • Просмотров 6 408 689
ട്രേഡ്മാർക് രെജിസ്ട്രേഷൻ എടുത്തുതരാം | ഏത് പേരിനും | Siju Rajan
For one-to-one paid online consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view
For Trademark registration: +91 70124 31293, +91 8921092136
Join other business courses: www.learnwithsiju.com
-----------------------------------------------------------
WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O
-----------------------------------------------------------
For Business consultation, Contact +91 70124 31293, +91 8921092136
Contact for Private Limited company, LLP, OPC, Trademark registration, ISO Certification
-----------------------------------------------------------
Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view
-------------------------...
Просмотров: 871

Видео

നല്ല ജീവനക്കാരെ എങ്ങനെ കണ്ടെത്താം? | How to Recruit? | Siju Rajan
Просмотров 55514 дней назад
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Log...
ബിസിനസ് ആരംഭിക്കുന്നതിന് മുമ്പേ 3 കാര്യങ്ങൾ തീരുമാനിക്കുക | 3 Areas in Business | Siju Rajan
Просмотров 1,9 тыс.14 дней назад
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293, 91 8921092136 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Log...
30 സെക്കൻഡിൽ ലോഗോ ഡിസൈൻ ചെയ്യാം | AI Logo design | പക്ഷെ പണി കിട്ടും | Brandisam
Просмотров 97921 день назад
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Logo designing, pa...
Trademark Registration കിട്ടണമെങ്കിൽ പേരുകൾ ഇങ്ങനെയായിരിക്കണം | 100% assured | Siju Rajan
Просмотров 1,8 тыс.Месяц назад
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Logo designing, pa...
Futuristic Logo | ഭാവിയെ കണ്ട് ലോഗോ നിർമിക്കണം | Brandisam
Просмотров 1,1 тыс.Месяц назад
Get free brand audit: brandisam.com/ Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited company, LLP, OPC, Trademark registration, ISO Certification Book One to one online or offline consultation: pages.razorpay.com/pl_Lyg7rwHVzGyIb0/view Logo designing, pa...
ബിസിനസ് വളർത്താൻ Franchise മോഡൽ... | Detailed Podcast
Просмотров 1,6 тыс.2 месяца назад
Join our recent webinar: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited ...
ബിസിനസ്സിൽ നിക്ഷേപം സ്വീകരിക്കുമ്പോൾ അറിയേണ്ടത്...| LLP | Private Limited | Podcast
Просмотров 1,6 тыс.2 месяца назад
Join our recent webinar: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited ...
ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളർത്തുമ്പോൾ... | FREE BRAND AUDIT | Brandisam
Просмотров 2,2 тыс.2 месяца назад
Get free brand audit: brandisam.com/ Join our recent webinar: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 701...
ബ്രാൻഡിങ്ങിൽ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വിൽപന ഇടിയും | Branding | Brandisam
Просмотров 14 тыс.2 месяца назад
Join our recent webinar: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited ...
ട്രേഡ്മാർക് തർക്കത്തിൽ ആമസോണിനെ തോൽപിച്ച വനിതകൾ | Happy belly bakes vs Amazon | Trademark
Просмотров 1,4 тыс.2 месяца назад
Join our recent webinar: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited ...
ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കുന്നതാര്? | Gold Price in India | 2050 ൽ സ്വർണവില 100000 രൂപയാകുമോ?
Просмотров 1,1 тыс.2 месяца назад
Join our recent webinar: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other business courses: www.learnwithsiju.com WhatsApp group link: chat.whatsapp.com/HJOao4yiyUAKygF7IVs47O For Business consultation, Contact 91 70124 31293 Contact for Private Limited ...
Best 5 Rental Business ideas in Kerala | ഭാവിയിൽ വളരുന്ന 5 Rental ബിസിനസ്സുകൾ | Siju Rajan
Просмотров 3,2 тыс.3 месяца назад
'Build you Brand' Webinar Link: www.learnwithsiju.com/courses/BRAND-BUILDING Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other courses: www.learnwithsiju.com/ ഇനി ആത്മവിശ്വാസത്തോടെ എത്ര വലിയ സദസ്സിനെയും അഭിമുഖീകരിക്കാം... Join ProPresenter 360, a 30-day business presentation course. www.learnwithsij...
Appointment Letter-ൽ നിർബന്ധമായും ഉണ്ടാകേണ്ടത് | Siju Rajan
Просмотров 4313 месяца назад
'Build you Brand' Webinar Link: www.learnwithsiju.com/courses/BRAND-നർമകക Live-Session How-to-start-locally-and-Shine-Internationally 05-APRIL-2024-0800-PM-IST-65c4c2e2e4b06f3f23f20ef6-65c4c2e2e4b06f3f23f20ef6 Join other courses: www.learnwithsiju.com/ ഇനി ആത്മവിശ്വാസത്തോടെ എത്ര വലിയ സദസ്സിനെയും അഭിമുഖീകരിക്കാം... Join ProPresenter 360, a 30-day business presentation course. www.learnwithsiju.c...
ബിസിനസ് രെജിസ്ട്രേഷൻ കൃത്യമായി തിരഞ്ഞെടുക്കാം | LLP, Pvt Ltd, Partnership, Proprietorship
Просмотров 1,4 тыс.3 месяца назад
ബിസിനസ് രെജിസ്ട്രേഷൻ കൃത്യമായി തിരഞ്ഞെടുക്കാം | LLP, Pvt Ltd, Partnership, Proprietorship
Dress Business-ലെ പുതിയ സാദ്ധ്യതകൾ | Siju Rajan
Просмотров 8 тыс.4 месяца назад
Dress Business-ലെ പുതിയ സാദ്ധ്യതകൾ | Siju Rajan
Furniture Business ആരംഭിക്കാം | Siju Rajan
Просмотров 1,6 тыс.4 месяца назад
Furniture Business ആരംഭിക്കാം | Siju Rajan
ബിസിനസ് ആവശ്യത്തിന് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | Business account | Siju Rajan
Просмотров 2,6 тыс.4 месяца назад
ബിസിനസ് ആവശ്യത്തിന് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് | Business account | Siju Rajan
ബ്രാൻഡ് നിർമിക്കാം... 90 mins Webinar | Start Locally and Shine Internationally
Просмотров 2,8 тыс.4 месяца назад
ബ്രാൻഡ് നിർമിക്കാം... 90 mins Webinar | Start Locally and Shine Internationally
ചായപ്പൊടി ബിസിനസ് സാധ്യതകൾ (Tea Business) | പാക്കിങ് | ലൈസൻസ്
Просмотров 13 тыс.4 месяца назад
ചായപ്പൊടി ബിസിനസ് സാധ്യതകൾ (Tea Business) | പാക്കിങ് | ലൈസൻസ്
ട്രേഡ്മാർക് Objection വന്നാൽ എന്ത് ചെയ്യും? | TRADEMARK | Siju Rajan
Просмотров 1,7 тыс.4 месяца назад
ട്രേഡ്മാർക് Objection വന്നാൽ എന്ത് ചെയ്യും? | TRADEMARK | Siju Rajan
നഷ്ടത്തിൽ വിറ്റ് ലാഭം കൊയ്യാം | Pricing model | Siju Rajan
Просмотров 2,9 тыс.4 месяца назад
നഷ്ടത്തിൽ വിറ്റ് ലാഭം കൊയ്യാം | Pricing model | Siju Rajan
5 Food Business Ideas | അടുത്ത 15 വർഷത്തേക്ക് വൻ അവസരം | Siju Rajan
Просмотров 25 тыс.4 месяца назад
5 Food Business Ideas | അടുത്ത 15 വർഷത്തേക്ക് വൻ അവസരം | Siju Rajan
കേരളത്തിൽ ഇനി നിക്ഷേപിച്ചിട്ട് വല്ല കാര്യമുണ്ടോ? | Siju Rajan
Просмотров 1,3 тыс.4 месяца назад
കേരളത്തിൽ ഇനി നിക്ഷേപിച്ചിട്ട് വല്ല കാര്യമുണ്ടോ? | Siju Rajan
ഉല്പന്നത്തിന്റെ വിലയും മൂല്യവും എത്രയാവണം? | Price and Value relationship | Siju Rajan
Просмотров 6935 месяцев назад
ഉല്പന്നത്തിന്റെ വിലയും മൂല്യവും എത്രയാവണം? | Price and Value relationship | Siju Rajan
വില്പന നടത്തുന്നതിന് മുമ്പ് 6 കാര്യങ്ങൾ ശ്രദ്ധിക്കുക | Siju Rajan
Просмотров 2 тыс.5 месяцев назад
വില്പന നടത്തുന്നതിന് മുമ്പ് 6 കാര്യങ്ങൾ ശ്രദ്ധിക്കുക | Siju Rajan
30 ദിവസം തരൂ... 20 മടങ്ങ് മികച്ചതാകൂ.. | സംരംഭകർക്കും പ്രൊഫഷണൽസിനും വേണ്ടി... ProPresenter 360
Просмотров 7 тыс.5 месяцев назад
30 ദിവസം തരൂ... 20 മടങ്ങ് മികച്ചതാകൂ.. | സംരംഭകർക്കും പ്രൊഫഷണൽസിനും വേണ്ടി... ProPresenter 360
കേരളത്തിലെ ബിസിനസ് അന്തരീക്ഷം മനസിലാക്കി ബിസിനസ് ചെയ്യു | Siju Rajan
Просмотров 1,7 тыс.5 месяцев назад
കേരളത്തിലെ ബിസിനസ് അന്തരീക്ഷം മനസിലാക്കി ബിസിനസ് ചെയ്യു | Siju Rajan
ഇനിയുള്ള ലോകത്തെ മാർക്കറ്റിംഗ് തന്ത്രം | The Next Level of Marketing | Siju Rajan
Просмотров 2,4 тыс.5 месяцев назад
ഇനിയുള്ള ലോകത്തെ മാർക്കറ്റിംഗ് തന്ത്രം | The Next Level of Marketing | Siju Rajan
FREE SALES TRAINING | MALAYALAM | 2.5 HOUR | SIJU RAJAN
Просмотров 4,8 тыс.6 месяцев назад
FREE SALES TRAINING | MALAYALAM | 2.5 HOUR | SIJU RAJAN

Комментарии

  • @mohammedshefin4505
    @mohammedshefin4505 20 часов назад

    കമ്പനിയുടേം പ്രോഡക്റ്റിന്റെയും രജിസ്ട്രേഷൻ വേണം. രണ്ടും Trade mark ചെയ്യണോ?

  • @maagicbox
    @maagicbox День назад

    ഡിഫെറെൻസിയേഷൻ tagline റിസൾട്ട്‌ tagline Litteral tagline

  • @rejoymraj5700
    @rejoymraj5700 День назад

    ഞാൻ uk yil food export import business cheyyunnu..

    • @user-rj2tn5pg2x
      @user-rj2tn5pg2x День назад

      നിങ്ങളുടെ നമ്പർ തരാമോ ?

  • @abdusalam4808
    @abdusalam4808 День назад

    ഹലോ siju sar നിങ്ങളെ നമ്പർ ഒന്ന് കിട്ടോ ....

  • @abdusalam4808
    @abdusalam4808 День назад

    Good നല്ല അവതരണം ❤

  • @muhammedazhar3454
    @muhammedazhar3454 2 дня назад

    Chetta ithoka cheyan ariyavunna panikare evidannu kittum????

  • @ISMUITY
    @ISMUITY 3 дня назад

    Very informative, however sounds echoing, please make sure next time

  • @ISMUITY
    @ISMUITY 3 дня назад

    Very useful, thanks

  • @mohammedsinan5480
    @mohammedsinan5480 3 дня назад

    11:35

  • @jameelakp7466
    @jameelakp7466 4 дня назад

    ഞാൻ ചയുന്ന ബിസ്സിനസ്സ് ആണ് prodect സെൽ ഹെൽത്ത് mainteneass prodect iru divasan 5000 vera kittum ine lin vulkuka ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @vkgmusicvlog393
    @vkgmusicvlog393 5 дней назад

    സർ അങ്ങയുടെ വിദ്യാഭ്യാസം

  • @amminikutty9857
    @amminikutty9857 5 дней назад

    Sr MBA റെഗുലർ ക്യാമ്പസിൽ ചെയ്യാൻ പ്രത്യേക പ്രായപരിധി ഉണ്ടോ

  • @SunilTs-sy6uo
    @SunilTs-sy6uo 6 дней назад

    Bakery yo

  • @sa-24369
    @sa-24369 7 дней назад

    KSEB Subsidy kittan rental building anenkil connection nammude perilek mattethundo?

  • @shabnashabu9172
    @shabnashabu9172 7 дней назад

    👍🏻👍🏻👍🏻👍🏻

  • @sanilthirumenimadathil6810
    @sanilthirumenimadathil6810 7 дней назад

    നമസ്കാരം എന്റെ പേര് സനിൽ എം ശശിധരൻ എനിക്ക് ഒരു സംശയം ഉണ്ട് കാരണം ഞാൻ ഒരു ബുക്ക് എഴുതിക്കൊണ്ടിരിക്കുകയാണ് അപ്പോൾ ഞാൻ എന്റെ ബുക്കിലിട്ടിരിക്കുന്ന പേര് വേറെ ആരും ഉപയോഗിക്കരുത് എന്നൊരു ആഗ്രഹമുണ്ട് ഇത് എഴുതി കമ്പ്ലീറ്റ് ആയിട്ടില്ല അപ്പോൾ എനിക്ക് ഞാൻ ഉദ്ദേശിച്ചിരിക്കുന്ന ഈ പേര് ട്രീറ്റ് മാർക്ക് ചെയ്യാൻ സാധിക്കുമോ

  • @PMSUHAIB
    @PMSUHAIB 8 дней назад

    Mame undenkil current account kittumo company name l

  • @yoonusameen6919
    @yoonusameen6919 8 дней назад

    ❤❤❤❤

  • @santhakumaritr1300
    @santhakumaritr1300 9 дней назад

    Thank you sir.

  • @feastoftaste3668
    @feastoftaste3668 9 дней назад

    ഞാനും ഇങ്ങനെ ചിന്തിച്ചിട്ട് ഉണ്ട്

  • @ozoschoolofdesign
    @ozoschoolofdesign 9 дней назад

    very good

  • @ozoschoolofdesign
    @ozoschoolofdesign 9 дней назад

    good

  • @ozoschoolofdesign
    @ozoschoolofdesign 9 дней назад

    very nice

  • @SeemaMatthew
    @SeemaMatthew 10 дней назад

    👍🏼👍🏼

  • @mohammedthajudeen
    @mohammedthajudeen 10 дней назад

    Construction company peru paranju tharo

  • @bijileshpk3828
    @bijileshpk3828 11 дней назад

    Thanks

  • @minteshmohan6241
    @minteshmohan6241 12 дней назад

    Exporting possibilities parayamo

  • @kannangokulam91
    @kannangokulam91 14 дней назад

    Thanks you Sir, Enik ithu valare upayogapradamane,

  • @horrer2009
    @horrer2009 14 дней назад

    ജനങ്ങൾ കമ്പനിയുടെ ഉടമസ്ഥന്റെ മതം പോലും നോക്കി സാധനം വാങ്ങുന്ന ഇക്കാലത്ത് ഇതിനൊക്കെ എന്ത് പ്രസക്തി !!

  • @classicshopfitting
    @classicshopfitting 15 дней назад

    you are correct, no quality

  • @classicshopfitting
    @classicshopfitting 15 дней назад

    കിട്ടിയാല്‍ നല്ലതു പോലെ പണി edupikuga, endhaayaalum pogum

  • @renjuathulrenju7345
    @renjuathulrenju7345 15 дней назад

    Tailoring shop ഏത് category ആണ് സർ...?

  • @timeworld2640
    @timeworld2640 15 дней назад

    നക്കാ പിച്ച ശമ്പളം കൊടുത്ത് കുറെ ഉണ്ടാക്കിയത് അല്ലേ. ഇനി അങ്ങനെ കിട്ടില്ല. കഴിവും,ആതമാർത്തതയും,, സത്യസന്ധതയും ഉള്ള യുവാക്കൾ യൂറോപ്പ് ലേക്ക് പറക്കുകയാണ്

  • @user-qo6qw4jf1z
    @user-qo6qw4jf1z 15 дней назад

    AIR KERALA ONE

  • @wordword6100
    @wordword6100 16 дней назад

  • @nasu009dot
    @nasu009dot 17 дней назад

    👌👌👌👌👍👍👍👍

  • @spicesasia9376
    @spicesasia9376 17 дней назад

    Good information

  • @Iam-akhil007
    @Iam-akhil007 17 дней назад

    Hlo brother nammal iran item natileku import cheyan enthoke venam

  • @ssnfishfarm5295
    @ssnfishfarm5295 18 дней назад

    👍👍

  • @amrutha.k6863
    @amrutha.k6863 19 дней назад

    Thanks sir

  • @__gaya.thriii
    @__gaya.thriii 19 дней назад

    Athe Gayathri valare nalla peru anh😌

  • @ashiquekm2047
    @ashiquekm2047 20 дней назад

    good👍

  • @rahemtkctkc4494
    @rahemtkctkc4494 20 дней назад

    ഒരുപാട് അവ്യ്കതതാ ഉണ്ട് കേൾക്കുമ്പോൾ ഫുൾ കൺഫ്യൂഷൻ Upadated അല്ല

  • @rahemtkctkc4494
    @rahemtkctkc4494 20 дней назад

    UR TOTALLY കൺഫ്യൂസ്ഡ് ആക്കുന്നു

  • @deepashajishaji3442
    @deepashajishaji3442 21 день назад

    Njan stitch cheyyunnna kurthiku oru brand name parayamo?

  • @mkbinoy2792
    @mkbinoy2792 21 день назад

    നിങ്ങൾ എടുത്ത് കൊടുക്കുമോ please phone no.

  • @healerayisha9013
    @healerayisha9013 23 дня назад

    സത്യസന്ധമായി നല്ല അറിവ് അഹങ്കാരമില്ലാതെ എല്ലാവർക്കും provide ചെയ്യുന്നു... Thank you sir Expecting more...videos

  • @SeemaMatthew
    @SeemaMatthew 23 дня назад

    👍🏼👍🏼

  • @Safeer2.0
    @Safeer2.0 23 дня назад

    പല അന്താരാഷ്ട്ര ലെവൽ കമ്പനി ലോഗോകൾ ഒട്ടും ഈ പറഞ്ഞ deep meaning or brand personality convey ചെയ്യാൻ പാകത്തിലുള്ളവ ഒന്നുമല്ല. പലതും ഡിസൈനേഴ്സിന്റെ തള്ളുകൾ മാത്രമാണ്. ഞാൻ പറഞ്ഞത് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ പുതിയ മഹീന്ദ്രയുടെ ലോഗോ നോക്കിയാൽ മതി. ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും അത് വെറുമൊരു ബട്ടർഫ്‌ളൈ ലോഗോയാണ് . ചിലർ അതിനെ ലേഡീസിന്റെ ഇന്നർ വെയറിനെ വെച്ചും compare ചെയ്തു.😅. ഈ designers പറഞ്ഞു തന്നാൽ എന്തെങ്കിലും എവിടെയോ ഒക്കെ അവർ ഉദ്ദേശിക്കുന്ന മെസ്സേജ് തോന്നുമെന്നല്ലാതെ അങ്ങനത്തെ വർക്കിനൊന്നും വലിയ impactonnum ഇല്ല. എന്നാൽ ചില ലോഗോസ് ശെരിക്കും ആ ബ്രാൻഡ് എന്താണെന്നു കൃത്യമായി കൺവെ ചെയ്യും.. ആ വർക്ക് ഒക്കെ ചിലപ്പോൾ വളരെ കുറഞ്ഞ ചെലവിലും ചെലപ്പോൾ AI പോലുള്ള tools വെച്ച് ചെയ്തതുമായിരിക്കും. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ലോഗോ ആരോ എങ്ങനെയോ ഉണ്ടാക്കട്ടെ . പക്ഷെ കാണുന്ന ടാർഗറ്റ് ഓടിയൻസിനു സംഗതി മനസ്സിലാകാനും relate ചെയ്യാനും മനസ്സിൽ ആ ബ്രാൻഡ് ഇടം പിടിക്കാനും കഴിയണം. അതിലാണ് ലോഗോയുടെ വിജയം!